food
ചിക്കന്‍ കൊണ്ട് ഗംഭീരമായ ഗ്രീന്‍ ഗ്രേവി തയ്യാറാക്കിയാലോ, ചപ്പാത്തിക്കൊപ്പം അടിപൊളി!
ഇന്ന് ഡിന്നറിന് ചിക്കന്‍ കൊണ്ട് വ്യത്യസ്തമായ ഗ്രീന്‍ ഗ്രേവി തയ്യാറാക്കിയാലോ. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം ആവശ്യമായ ചേരുവകള്‍ ചിക്കന്‍- 500 ഗ്രാം സവാള വലുതായി മുറിച്ചത്- ഒന്ന്....
വൈകുന്നേരം കഴിക്കാനായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം ഉണ്ടാക്കിയാലോ. ഗോതമ്പു പൊടി കൊണ്ട് നല്ല സോഫ്റ്റ് ഇല....
ഇറച്ചി ചോറ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… ചേരുവകള്‍: 01) ബീഫ് – 1 കിലോ 02) ബസ്മതി അരി....
ഇൻസ്റ്റന്റ് ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… ആവശ്യ സാധനങ്ങൾ : പച്ചരി – ½ കിലോ ചോറ് –....
വൈകുന്നേരം വീട്ടിൽ ചായക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി സ്നാക്സ് ഉണ്ടാക്കിയാലോ. കൊഴുക്കട്ട ഇഷ്ടമില്ലാത്തവരായി അധികമാരും ഉണ്ടാകില്ല. അത്തരത്തിലുള്ള ഒരു മധുരമുള്ള....
ഉള്ളിക്കറി എളുപ്പത്തിൽ ഏങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… ആവശ്യ സാധനങ്ങൾ: സവാള – നാലെണ്ണം പച്ചമുളക് – മൂന്നെണ്ണം കറിവേപ്പില....
ഉച്ചക്ക് ചോറിനൊപ്പം കഴിക്കാൻ കിടിലം ഒരു മത്തി കറി ഉണ്ടാക്കിയാലോ. അതും നല്ല ചുട്ടരച്ച മീൻകറി.നാടൻ രുചിയിൽ ഉണ്ടാക്കുന്ന ഈ....
ആരോഗ്യകരമായ റാഗി ദോശ എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം… ചേരുവകൾ: റാഗി- 200 ഗ്രം ഉഴുന്ന് പരിപ്പ്- 50....
ഏത്തപ്പഴം വാങ്ങി പെട്ടെന്ന് തന്നെ ചീത്തയാവുന്നുവെന്നത് ആളുകൾ ഏറ്റവും കൂടുതലായി പറയുന്ന ഒരു പരാതിയാണ്. തൊലിയുടെ നിറം മാറി കറുപ്പാവുന്നതും,....
കുട്ടികള്‍ വയറുനിറയെ കഴിക്കുന്ന ഒരു കിടിലന്‍ വട തയ്യാറാക്കിയാലോ? അഞ്ച് മിനുട്ടിനുള്ളിലുണ്ടാക്കാവുന്ന ഒരു വടയുടെ റെസിപിയാണ് ചുവടെ ചേരുവകള്‍ കടല....
നല്ലൊരു സ്മൂത്തി ഉണ്ടാക്കിയാലോ, നല്ല രുചിയോടെ തന്നെ പൈനാപ്പിൾ ജിൻജർ സ്മൂത്തി ഉണ്ടാക്കാം.വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഈ....
എയര്‍ ഫ്രയര്‍ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് എയര്‍ ഫ്രയര്‍....
ബ്രേക്ഫാസ്റ്റിന് ബീഫിന്റെ അതെ രുചിയിൽ സോയ ബീൻ ഫ്രൈ ഉണ്ടാക്കിയാലോ. വെജിറ്റേറിയൻസിനു കഴിക്കാവുന്ന ഏറ്റവും രുചികരമായ ഐറ്റം കൂടിയാണിത്. ഇതിനു....
രാത്രി ഭക്ഷണത്തോടൊപ്പം പത്ത് മിനിറ്റില്‍ ഒരു വ്യത്യസ്ത ഐറ്റം ട്രൈ ചെയ്താലോ.. മീനില്ലാത്ത മീന്‍കറി ഒന്ന് പരീക്ഷിച്ച് നോക്കൂ…എല്ലാവര്‍ക്കും ഇഷ്ടമാകും.....
വിറ്റാമന്‍ എ, സി ഉള്‍പ്പടെ ശരീരത്തിന് ആവശ്യമുളള പല പോഷക ഘടകങ്ങളും മുരിങ്ങയിലുണ്ട്. ആരോഗ്യപ്രദമായ മുരിങ്ങ സൂപ്പ് എങ്ങനെ ഉണ്ടാക്കാം....
കണ്ണൂരുകാരുടെ സ്പെഷ്യൽ സ്നാക്ക് ആയ കുഞ്ഞൻ സമൂസ ഉണ്ടാക്കി നോക്കിയാലോ ആവശ്യ സാധനങ്ങൾ: സവാള -4 എണ്ണ ഉപ്പ് പച്ചമുളക്....
ഏത്തപ്പഴവും മുട്ടയും ഉപയോഗിച്ച് എഗ്ഗ് ബനാന കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം ആവശ്യ സാധങ്ങൾ ഏത്തപ്പഴം 2 എണ്ണം....
വീട്ടിൽ ബാക്കിവരുന്ന ചോറ് കൊണ്ട് ഉണ്ടാക്കാം അരി കൊണ്ടാട്ടം… ആവശ്യ സാധനങ്ങൾ ബാക്കി വരുന്ന ചോറ് വെള്ളം – ആവശ്യത്തിന്....
പാലക്കാട് പോയാൽ കൽപ്പാത്തി ഫിൽറ്റർ കോഫി കുടിക്കാത്തവരായി ആരുണ്ട്. പുറത്തുനിന്ന് കുടിക്കുന്ന കോഫി പോലെ അല്ല കൽപ്പാത്തി ഫിൽറ്റർ കോഫിയുടെ....
ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ പറ്റിയ ഒന്നാണ് പനീർ കുറുമ. വെറും 5 മിനിറ്റിൽ തന്നെ ഇത് തയ്യാറാക്കാം.....
ജോലിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ നമുക്കെല്ലാവർക്കും ഉള്ള ഏറ്റവും വലിയ ചിന്ത ഡിന്നർ എന്തുണ്ടാക്കും എന്നതാണ്. ഭക്ഷണമുണ്ടാക്കാൻ മടിയാണെങ്കിൽ പോലും രാത്രി....
വൈകുന്നേരം ചായയ്‌ക്കൊപ്പം നല്ല ക്യൂട്ട് മസാലബോണ്ട ആയാലോ. നല്ല കിടിലന്‍ രുചിയില്‍ ഉരുളക്കിഴങ്ങ് മസാലബോണ്ട തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. ആവശ്യമായ....