food

ഇത്ര രുചിയിൽ ബീഫ് ലിവർ നിങ്ങൾ ഒരിക്കലും കഴിച്ചു കാണില്ല

ഇത്ര രുചിയിൽ ബീഫ് ലിവർ നിങ്ങൾ ഒരിക്കലും കഴിച്ചു കാണില്ല

ബീഫിന്റെ ലിവറിനോട് കൂടുതൽ ഇഷ്ട്ടമുള്ളവർ എല്ലാ വീടുകളിലും കാണും. കല്യാണപന്തിയിൽ നമുക്ക് കിട്ടുന്ന കരൾ കഷ്ണം കൂടുതൽ ഇഷ്ട്ടമുള്ളവരുടെ പ്ലേറ്റി ലേക്ക് പങ്കുവെക്കാറുമുണ്ട്. ഈ വിഭവം റോസ്റ്റ്....

ഈസി ആയി തയാറാക്കാം മൊരിഞ്ഞ പോർക്കിറച്ചി പിരളൻ

നെയ്യ് കൂടുതൽ ഉള്ളതുകൊണ്ടാണോ എന്നറിയില്ല അധികം ആരും പരീക്ഷിക്കാത്ത വിഭവമാണ് പോർക്ക്. എന്നാൽ മറ്റ് മാംസ്യത്തെ അപേക്ഷിച്ച് പോർക്ക് വളരെ....

ഞൊടിയിടയിൽ തയാറാക്കാം പനീർ ദം ബിരിയാണി

രുചി വൈവിധ്യങ്ങളാൽ സമ്പന്നമാണ് ഉത്തരമലബാർ. ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിനേക്കാൾ വച്ചുവിളമ്പി അതിഥികളെ സൽക്കരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇവിടെ കൂടുതൽ. രുചികരമായൊരു....

മുട്ട കൊണ്ടൊരു വെറൈറ്റി റൈസ്

ചെറിയ കുട്ടികളെ സമയാ സമയങ്ങളിൽ ഭക്ഷണം കഴിപ്പിക്കൽ എന്നത് അമ്മമാർക്കുള്ള ഏറ്റവും വലിയ ടാസ്ക് ആണ്, അതിനു പിറകിൽ എത്രസമയം....

ഉരുളൻ, വെണ്ടക്ക എന്നിവ കൊണ്ടൊരു കറി; ചപ്പാത്തിയുടെ കൂടെ ഇത് പൊളിക്കും

ഉരുളൻ, വെണ്ടക്ക എന്നിവ കൊണ്ടൊരു കറി നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടോ… ഇല്ലെങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ.. തേങ്ങാപ്പാൽ ഒഴിച്ചാണ് നമ്മൾ ഇത്....

നാവിൽ കൊതിയൂറും എണ്ണ മാങ്ങ; ചോറിന് ഇത് ഒരു കഷ്ണം മതി

മാങ്ങ ഒരേപോലെതന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയമുള്ള ഒന്നാണ്.മാങ്ങ എന്തൊക്കെ ചെയ്താലും കഴിക്കാൻ നമുക്ക് ഏറെ ഇഷ്ട്ടമുള്ള ഒന്നാണ് എന്നതിൽ....

ചട്ടിയിലിട്ട നല്ല മത്തിക്കറി കൂട്ടി ഒരു പിടിപിടിച്ചാലോ? ഊണിനിത് കെങ്കേമം

മത്തിക്കറി കൂട്ടി ചോറുണ്ണാൻ നമുക്ക് പലർക്കും ഇഷ്ട്ടമാണല്ലേ. എന്നാൽ നമുക്ക് മൺചട്ടിയിലിട്ട് അടിപൊളി മത്തിക്കറി ഒന്നുണ്ടാക്കിയാലോ? വേണ്ട ചേരുവകള്‍ 1.....

മുട്ടകൊണ്ട് സ്വാദിഷ്ടമായ നാലുമണി പലഹാരം; അടിപൊളി രുചി

ഇന്നത്തെ ചായയ്‌ക്കൊപ്പം നമുക്ക് വെറൈറ്റി പിടിച്ചാലോ? പുഴുങ്ങിയ മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ നാലു മണി പലഹാരം തയ്യാറാക്കാം.....

മാവിന്റെ തളിരില കൊണ്ടൊരു കിടുക്കാച്ചി പച്ചടി ആയാലോ?

ഇപ്പോൾ മിക്ക ഇടങ്ങളിലെയും മാവുകൾ കായ്ച്ചുതുടങ്ങി. ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് മാങ്ങ. പച്ച മാങ്ങയ്ക്കും പഴുത്ത മാങ്ങയ്ക്കുമെല്ലാം ആരോഗ്യപരമായ ഗുണങ്ങൾ....

രാത്രിയില്‍ ഇതുവരെ നിങ്ങള്‍ ട്രൈ ചെയ്തിട്ടില്ലാത്ത ഒരു വെറൈറ്റി തക്കാളി കറി ഉണ്ടാക്കിയാലോ?

തക്കാളി കറി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നായിരിക്കും. എരിവും പുറിപ്പും ഒരു ചെറിയ മധുരവുമുള്ള തക്കാളിക്കറി ചപ്പാത്തിക്കൊപ്പം അടിപൊളിയാണ്. എന്നാല്‍ ഇന്ന്....

വൈകുന്നേരം ഒരു വെറൈറ്റി ബിസ്കറ്റ് ചായ ആയാലോ ?

ഇപ്പോള്‍ കേരളത്തില്‍ തരംഗമാവുകയാണ് ബിസ്‌ക്കറ്റ് കപ്പിനുള്ളിലെ ചായ. ബിസ്‌ക്കറ്റ് ചായ എന്ന പേരില്‍ വഴിയോരങ്ങളില്‍ കടകള്‍ വരെ നമുക്ക് ഇപ്പോള്‍....

ഉച്ചയ്ക്ക് നല്ല സ്പൈസി കോട്ടയം സ്റ്റൈല്‍ കപ്പ ബിരിയാണി ആയാലോ? 

ഉച്ചയ്ക്ക് നല്ല സ്പൈസി കോട്ടയം സ്റ്റൈല്‍ കപ്പ ബിരിയാണി ആയാലോ? വളരെ പെട്ടന്ന് തയാറാക്കാവുന്ന ഒരു കിടിലന്‍ റെസിപ്പിയാണ് കപ്പ....

കൂന്തല്‍ നിറച്ചത് കഴിച്ചിട്ടുണ്ടോ? ഇങ്ങനെ ഒന്നു തയ്യാറാക്കി നോക്കൂ…

1.കൂന്തല്‍ – 10, ഇടത്തരം വലുപ്പമുള്ളത് 2.മുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍....

അടിപൊളി ടേസ്റ്റില്‍ ടാര്‍ട്ട് തയ്യാറാക്കാം ഈസിയായി

1.മൈദ – 200 ഗ്രാം ഉപ്പ് – ഒരു നുള്ള് 2.തണുത്ത വെണ്ണ – 100 ഗ്രാം 3.മുട്ട –....

ഈ ചൂട് കാലത്ത് ഈസിയായി ഒരു ഫ്രൂട്ട സാലഡ് തയ്യാറാക്കിയാലോ?

1. ഏത്തപ്പഴം (അരിഞ്ഞത് ) – 2 എണ്ണം 2. കുരുവില്ലാത്ത കറുത്ത മുന്തിരി – 1 കപ്പ് 3.....

ഉണക്ക സ്രാവ് കൊണ്ട് അടിപൊളി കറി ഉണ്ടാക്കി നോക്കാം

മീന്‍ കൊണ്ടുള്ള വിഭവങ്ങളൊക്കെ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. ഉണക്ക സ്രാവ് കൊണ്ടുള്ള ഒരു പ്രത്യേക തരം നോര്‍ത്ത് ഇന്ത്യന്‍ ഉണക്ക....

ഇന്ന് സവാള മാത്രം ചേര്‍ത്ത അടിപൊളി മുട്ടക്കറി ഉണ്ടാക്കാം

സവാള മാത്രം വെച്ച് ഒരു മുട്ടക്കറി ഉണ്ടാക്കിയാലോ..സംഗതി നിസാരമാണ്. എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ മുട്ട – 4....

ഇന്ന് ചായയുടെ കൂടെ മുട്ട ബജി ആയാലോ?

വൈകുന്നേരങ്ങളില്‍ വീട്ടില്‍ത്തന്നെ ചായയുടെ കൂടെ ഉണ്ടാക്കാവുന്ന ഈസി സ്‌നാക്കാണ് മുട്ട ബജി. മുട്ട ബജി എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.....

വീട്ടുമുറ്റത്തുള്ള സാധനങ്ങള്‍ കൊണ്ടൊരു നാടന്‍ അവിയല്‍ ഉണ്ടാക്കാം…

കേരള സ്‌റ്റൈല്‍ അവിയല്‍ നമുക്ക് പലതരത്തില്‍ ഉണ്ടാക്കാന്‍ കഴിയും. വളരെ എളുപ്പത്തില്‍ സാധാരണ രീതിയില്‍ നമ്മുടെ വീട്ടുമുറ്റത്തുള്ള സാധനങ്ങള്‍ കൊണ്ട്....

സ്വാദേറും കുമ്പളങ്ങ മത്തങ്ങ പുളിശ്ശേരി ഞൊടിയിടയില്‍ ആര്‍ക്കും തയാറാക്കാം!

ആവശ്യമായ ചേരുവകള്‍ 1.കുമ്പളങ്ങ 200 ഗ്രാം മത്തങ്ങ 200 ഗ്രാം പച്ചമുളക് രണ്ട് മഞ്ഞള്‍പ്പൊടി കാല്‍ ചെറിയ സ്പൂണ്‍ ഉപ്പ്....

ഗോവന്‍ മട്ടന്‍കറി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ഉണ്ടാക്കിക്കോ!!!

ഗോവന്‍ മട്ടന്‍കറി കഴിച്ചിട്ടുണ്ടോ? ഗോവയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടവിഭവമാണ് ഗോവന്‍ മട്ടന്‍ കറി. നിങ്ങള്‍ക്കും വീട്ടില്‍ പരീക്ഷിക്കാവുന്നതേയുള്ളൂ. വൃത്തിയാക്കിയ ആട്ടിറച്ചി ചെറിയ....

നുറുക്ക് ഗോതമ്പ് ലഡ്ഡു ഉണ്ടാക്കിയാലോ?

വീട്ടില്‍ നിന്നു തന്നെ ഈസിയായി നുറുക്ക് ഗോതമ്പ് ലഡ്ഡു ഉണ്ടാക്കാം ആവശ്യമായ സാധനങ്ങള്‍ നുറുക്ക് ഗോതമ്പ് – 1 കപ്പ്....

Page 81 of 103 1 78 79 80 81 82 83 84 103