food
ചിക്കന്‍ കറിയുടെ രുചിയില്‍ ഒരു സിംപിള്‍ ഉരുളക്കിഴങ്ങ് കറി ട്രൈ ചെയ്യാം
ഉരുളക്കിഴങ്ങ് കറി എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ചിക്കന്‍ കറിയുടെ രുചിയില്‍ ഉരുല്ളക്കിഴങ്ങ് കറി പൊതുവേ ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം ചിക്കന്‍ കറിയുടെ രുചിയില്‍....
ഇന്ന് ക്രിസ്പി ന്യൂഡില്‍സ് കട്‌ലെറ്റ് ഉണ്ടാക്കിയാലോ? ന്യൂഡില്‍സും കൂടി ചേരുമ്പോള്‍ കൊച്ചുകുട്ടികള്‍ക്ക് കഴിക്കാനും ഇഷ്ടമാകും. ചേരുവകള്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്-....
വ്യത്യസ്തരുചിയിലുള്ള കേക്കുകൾ പരീക്ഷിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ.ഇന്ന് ഓറഞ്ച് ഉപയോഗിച്ചൊരു കേക്ക് തയ്യാറാക്കിയാലോ?വ്യത്യസ്തമായും വളരെ പെട്ടെന്നും തയാറാക്കാവുന്ന ഓറഞ്ച് കേക്കിന്റെ രുചി....
വളരെ കുറഞ്ഞ ചേരുവകള്‍ കൊണ്ട് എളുപ്പത്തില്‍ ഒരു പനീര്‍ ബട്ടര്‍ മസാല ആവശ്യമായ സാധനങ്ങള്‍ പനീര്‍ – 200 ഗ്രാം....
കള്ള് ഷാപ്പ് സ്റ്റൈല്‍ ഭക്ഷണം എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ് അതു കൊണ്ടു തന്നെ കള്ള് ഷാപ്പ് സ്റ്റൈല്‍ ചെമ്മീന്‍ ഉലത്തിയതെങ്ങിനെയാണ്....
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ തെരുവുകളില്‍ ലഭിക്കുന്ന പലഹാരമാണ് എഗ്ഗ് റോളക്‌സ് . മൈദയും മുട്ടയും പച്ചക്കറികളും ചേര്‍ത്ത് തയ്യാറാക്കുന്ന....
ബീഫ് ബിരിയാണി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും. വീട്ടില്‍ വളരെ പെട്ടന്ന് നല്ല രുചിയോടെ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു കിടിലന്‍....
ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പം ചിക്കൻ ബ്രൗൺ സ്‌റ്റ്യൂ ആയാലോ…? ആവശ്യമായ സാധനങ്ങള്‍ 1.ചിക്കൻ കഷണങ്ങളാക്കിയത് – 100 ഗ്രാം 2.വെളിച്ചെണ്ണ....
> ദോശമാവില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ വേഗം പുളിക്കും. > മുട്ട പൊരിക്കുന്നതില്‍ റൊട്ടിപ്പൊടി ചേര്‍ത്താല്‍ രുചി കൂടും.....
വെണ്ടയ്ക്ക കൊണ്ടുള്ള വിഭവങ്ങള്‍ മലയാളികള്‍ക്കെന്നും പ്രിയപ്പെട്ടതാണ്. വളരെ പെട്ടെന്ന് വെണ്ടയ്ക്ക കൊണ്ട് തയാറാക്കിയെടുക്കാന്‍ കഴിയുന്ന ഒരു റെസിപ്പിയാണ് ഇന്ന് ചര്‍ച്ച....
കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങള്‍ക്ക് പകരം കൊടുക്കാവുന്ന ഹെല്‍ത്തിയായിട്ടുള്ള ഒരു സാധനമാണ് പ്രോട്ടീൻ പൗഡർ.ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും നല്ലതാണ് ഈ സൂപ്പര്‍....
ഉച്ചയൂണിനൊപ്പം ബീഫ് കാന്താരി പിരളൻ കൂടി ഉണ്ടെങ്കിൽ കേമമായി. ആവശ്യമായ സാധനങ്ങള്‍.. 1. വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂൺ....
ചിക്കൻ കൊണ്ടുള്ള വെറൈറ്റികൾ ഇഷ്ടമല്ലാത്തവരായി ആരും കാണില്ല. പല രുചിക്കൂട്ടുകള്‍ പുരട്ടി ചിക്കന്‍ വറുത്തെടുക്കാം. തേന്‍ ചേര്‍ത്ത് ചിക്കന്‍ വിങ്‌സ്....
ഉരുളക്കിഴങ്ങും മയണൈസും ചേർത്ത് ഉണ്ടാക്കുന്ന ഒരു അടിപൊളി വിഭവമാണ് ക്രീമീ പൊട്ടെറ്റോ സാലഡ്. എങ്ങനെയാണ് സാലഡ് തയ്യാറാക്കുന്നത് എന്ന് നോക്കാം....
ആയിരം കോഴിക്ക് അരക്കാടയെന്ന ചൊല്ല് വെറുതെ പറയുന്നതല്ല. കാടയിറച്ചിയുടെ ഗുണങ്ങള്‍ ഏറെയാണ്. അതിനേക്കാള്‍ ഏറെയാണ് അതിന്റെ രുചിയും. ചോറിനൊപ്പം അല്പം....
മാംസ്യാഹാരം കഴിക്കുന്നവർ ഏറെ ഇഷ്ട്ടപ്പെടുന്ന മത്സ്യമാണ് മത്തി, ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യങ്ങൾ ആണ് മത്തി. അതിനാൽ....
ചപ്പാത്തി നമ്മള്‍ കഴിച്ചിട്ടുണ്ട്. ചപ്പാത്തി വീട്ടിലുണ്ടാക്കി കഴിക്കാനും നമുക്ക് അറിയാം. എന്നാല്‍ ആരെങ്കിലും മസാല ചപ്പാത്തി കഴിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ കുറച്ച്....
ചായയ്‌ക്കൊപ്പം വൈകിട്ട് നല്ല മൊരിഞ്ഞ ബ്രഡ് വട കഴിച്ചാലോ? നല്ല ചൂടോടെ കറുമുറെ കഴിക്കാന്‍ ക്രിസ്പി ആയിട്ടുള്ള ബ്രഡ് വട....
പൊതുവേ ചിക്കന്‍ കിഴി ബിരിയാണി നമ്മള്‍ ഹോട്ടലുകളില്‍ നിന്നും വാങ്ങിക്കഴിക്കാറാണ് പതിവ്. എന്നാല്‍ ആ ശീലം ഇനി മാറ്റിക്കോളൂ… വളരെ....
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഫലമാണ് സപ്പോട്ട. ചിക്കു എന്നു വിളിപ്പേരുള്ള ഈ പഴം പോഷക ഫലങ്ങളാൽ സമ്പുഷ്ടമാണ്. ഊർജ്ജവും ഉന്മേഷവും നൽകുന്ന....
ഓരോ ദിവസവും ചായയ്‌ക്കൊപ്പം എന്തുണ്ടാക്കുമെന്നാലോചിച്ച് നിങ്ങൾ തലപുകയ്ക്കാറുണ്ടോ? എന്നാൽ എളുപ്പത്തിനൊരു പലഹാരം ഉണ്ടാക്കി നോക്കിയാലോ? ഇതാ വെറും മൂന്ന് ചേരുവകള്‍....
പലർക്കും അത്ര ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വഴുതനങ്ങ. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ നമുക്ക് വഴുതനങ്ങ കൊണ്ടൊരു വെറൈറ്റി റെസിപ്പി....