food

കറുമുറെ തിന്നാം കളിയോടക്ക അഥവാ ചീട

കറുമുറെ തിന്നാം കളിയോടക്ക അഥവാ ചീട

കളിയോടക്ക അഥവാ ചീട നമുക്കൊക്കെ പരിചിതമാണല്ലേ? എന്നാൽപ്പിന്നെ ചായക്ക് കൊറിക്കാൻ നമുക്ക് ചീട തയാറാക്കിനോക്കിയാലോ? വേണ്ട ചേരുവകൾ 1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് 2.....

നെല്ലിക്ക കഴിക്കാറുണ്ടോ? തേടിയെത്തും ഈ രോഗങ്ങള്‍

നെല്ലിക്കയുടെ ദോഷവശങ്ങള്‍ പലര്‍ക്കും അറിയില്ല. അത്തരത്തിലെ നെല്ലിക്കയുടെ ദോഷവശങ്ങള്‍ എന്തൊക്കെയാണെന്ന് നമ്മുക്ക് നോക്കാം. 1. അമിത രക്തസ്രാവം വിറ്റാമിന്‍ സി....

കിടു കോളിഫ്‌ലവര്‍ ബജ്ജി കഴിച്ചാലോ

ആവശ്യമായ സാധനങ്ങള്‍ കോളിഫ്‌ലവര്‍-1 കടലമാവ്——–ഒന്നെമുക്കാല്‍ കപ്പ് വെള്ളം—1കപ്പ് മുളകുപൊടി—ഒന്നര സ്പൂണ്‍ കായപൊടി—-അരസ്പൂണ്‍ ഉപ്പ്——–ആവശ്യത്തിന് മഞ്ഞള്‍പൊടി—–കുറച്ച് ബേക്കിംഗ് സോഡ—കാല്‍ സ്പൂണ്‍ അയമോദകം——അരസ്പൂണ്‍....

ഒമൈക്രോണ്‍; ദുല്‍ഖര്‍ ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റി

ഒമൈക്രോണ്‍ ഭീതിയെ തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റി. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനം എന്നാണ് ഈ വാര്‍ത്ത....

നല്ല പഞ്ഞി പോലത്തെ ഓട്ടട തേങ്ങാപ്പാലും കൂട്ടി കഴിച്ചിട്ടുണ്ടോ?

വളരെ എളുപ്പത്തില്‍ സോഫ്റ്റ് ആയ ഓട്ടട എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം പച്ചരി- 3 cup തേങ്ങ -1....

വീട്ടിൽ അപ്രതീക്ഷിത അതിഥികളോ? എളുപ്പത്തിൽ തയാറാക്കാം ഈ പലഹാരം

വീട്ടിൽ അപ്രതീക്ഷിതമായി അതിഥികൾ വിരുന്നെത്തുമ്പോൾ അവർക്ക് കഴിക്കാൻ എന്ത് നൽകുമെന്നാലോചിച്ചു നാം പലപ്പോഴും കുഴങ്ങിപ്പോകാറുണ്ട്. ഞൊടിയിടയിൽ രുചികരമായ ഒരു സ്നാക്സ്....

ചായക്കൊപ്പം ചീസ് ചിറോട്ട ആയാലോ? പൊളിക്കും

ഒരു വെറൈറ്റി ചായപ്പലഹാരമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്, ചീസ് ചിറോട്ട. ചേരുവകളും തയാറാക്കേണ്ട വിധവും ഇതാ… ചേരുവകൾ 1.മൈദ – മൂന്നു....

വലുപ്പത്തിലല്ല കാര്യം; ഇത്തിരി കുഞ്ഞൻ കടുകിന്റെ ഗുണങ്ങളറിയാം

വലുപ്പത്തിൽ കുഞ്ഞനെങ്കിലും ​ഗുണത്തിന്റെ കാര്യത്തിൽ മുന്നിലാണ് കടുക്. ഒരു പ്രത്യേക തരം രുചി കിട്ടുന്നതിനായി മിക്ക കറികൾക്കും നമ്മൾ കടുക്....

രുചികരമാക്കാം ഹെൽത്തി ചെറുപയർ ദോശ

പ്രഭാത ഭക്ഷണത്തിൽ ദോശ പ്രധാനമാണ്. വ്യത്യസ്ത രുചിയിലുള്ള ദോശകൾ നാം തയാറാക്കാറുണ്ട്. എന്നാൽ ഇത്തവണ ചെറുപയർ കൊണ്ട് ദോശ തയാറാക്കിയാലോ.....

മസാല എഗ്ഗ്‌ പാഴ്‌സൽ…ചായയ്ക്കൊപ്പം കേമന്‍

15 മിനിട്ടുണ്ടെങ്കില്‍ ചായയ്ക്കൊപ്പം ഒരു വെറൈറ്റി സ്നാക് ഉണ്ടാക്കാം.മസാല എഗ്ഗ്‌ പാഴ്‌സൽ. ഇത് ഒരെണ്ണം കഴിച്ചാൽ മതി…ഇതിന്റെ രുചി ഒന്ന്....

വെറും വയറ്റിൽ ഇതൊന്നു ശീലമാക്കൂ…. കുടവയര്‍ കുറയും

വയറു കുറയ്ക്കാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ? വെറും വയറ്റിൽ ഇതൊന്നു ശീലമാക്കൂ. നിങ്ങളുടെ വയര്‍ തീർച്ചയായും കുറഞ്ഞു കിട്ടും.അത് മാത്രം....

ഈ സ്പെഷ്യല്‍ ഞണ്ട് വരട്ടിയത്‌ മാത്രം മതി ഒരു കിണ്ണം ചോറു ക‍ഴിക്കാന്‍

ഈ സ്പെഷ്യല്‍ ഞണ്ട് വരട്ടിയത്‌ മാത്രം മതി ഒരു കിണ്ണം ചോറു ക‍ഴിക്കാന്‍.വളരെ എളുപ്പത്തിൽ ഞണ്ട് വരട്ടിയത്‌ ഉണ്ടാക്കാം. ആവശ്യമായ....

രണ്ട് വഴുതനങ്ങ …..? ഉണ്ടാക്കാം ചപ്പാത്തിക്കും ചോറിനും ഒരു കിടിലൻ കറി

രണ്ട് വഴുതനങ്ങ ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കുവാൻ പറ്റിയ ഒരു കിടിലൻ കറി. കൂടുതൽ ചേരുവകൾ ഒന്നും ഇല്ലാതെ നല്ല രുചിയുള്ള....

ചായയ്ക്ക് സമയമായില്ലേ…ഇന്നൊരു അടയായാലോ…?

ചായയ്ക്ക് ഒരു സ്പെഷ്യൽ അടയായാലോ…? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഓട്സ് അട തന്നെ ആയിക്കോട്ടെ.. ആവശ്യമായ സാധനങ്ങൾ 1. ഓട്സ് –....

എന്ത് ടേസ്റ്റ് ആണെന്നോ ഈ കണ്ണൂർ മീൻ ബിരിയാണിക്ക് ……

ഏറെ രുചികരമാണ് കണ്ണൂർ മീൻ ബിരിയാണി. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. മറ്റു ബിരിയാണികളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ ബിരിയാണി.....

കറുമുറു തിന്നാന്‍ അച്ചപ്പം ഉണ്ടാക്കാം നല്ല നാടന്‍ രീതിയില്‍

ചേരുവകള്‍ • പച്ചരി — 2 കപ്പ് • മുട്ട — 2 എണ്ണം • തേങ്ങാപാല്‍ — •....

നല്ല ചൂട് ക്രിസ്പി കോളിഫ്‌ലവര്‍ ബജ്ജി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

സിംപിള്‍ കോളിഫ്‌ലവര്‍ ബജ്ജി എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം ആവശ്യമായ സാധനങ്ങള്‍ കോളിഫ്‌ലവര്‍-1 കടലമാവ്——–ഒന്നെമുക്കാല്‍ കപ്പ് വെള്ളം—1കപ്പ് മുളകുപൊടി—ഒന്നര സ്പൂണ്‍ കായപൊടി—-അരസ്പൂണ്‍....

കലക്കാച്ചി കപ്പ ബിരിയാണി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതൊന്ന് തയ്യാറാക്കി നോക്കൂ..

ആവശ്യമായ സാധനങ്ങള്‍ കപ്പ : ഒരു കിലോ ബീഫ് : 1 കിലോ (എല്ല് ഉള്ളത്) സവാള : 2....

രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം സ്‌പെഷ്യല്‍ വെജിറ്റബിള്‍ കുറുമ

രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം സ്‌പെഷ്യല്‍ വെജിറ്റബിള്‍ കുറുമ. വെറും 10 മിനുട്ടുകൊണ്ട് തയാറാക്കാവുന്ന ഒരു കറിയാണ് കുറുമ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും....

നോര്‍ത്തിന്ത്യന്‍ സ്പെഷ്യല്‍ പാവ് ബജി വീട്ടില്‍ തയാറാക്കിയാലോ….

നോര്‍ത്തിന്ത്യന്‍ സ്പെഷ്യല്‍ പാവ് ബജി ക‍ഴിച്ചിട്ടുണ്ടോ? വളരെ എളുപ്പം തയാറാക്കാവുന്ന ഒരു വിഭവമാണിത്. ഇതിമുതല്‍ കടകളെ ആശ്രയിക്കാതെ പാവ് ബജി....

നല്ല മൊരിഞ്ഞ റവ വട കഴിച്ചിട്ടുണ്ടോ? ആഹാ കിടിലം!

റവ കൊണ്ട് ഉപ്പുമാവും ഇഡ്ഡലിയും മാത്രമല്ല, വടയുമുണ്ടാക്കാം. എങ്ങനെയെന്നല്ലേ? എളുപ്പമാണ്. വെറും പതിനഞ്ച് മിനുട്ടിനുള്ളില്‍ ഇത് തയാറാക്കാം. റവ കൊണ്ട്....

ഉരുളകിഴങ്ങ് കൊണ്ട് നല്ല കറുമുറെ രുചിയിലുള്ള സ്നാക്ക്

നമ്മുടെയെല്ലാം അടുക്കളയിൽ മിക്കവാറും കാണുന്ന ഒന്നാണ് ഉരുളകിഴങ്ങ്. എന്നാൽ ഇന്ന് നമുക്ക് ഉരുളകിഴങ്ങ് കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ.....

Page 87 of 103 1 84 85 86 87 88 89 90 103