food
രുചിയിൽ കേമന്‍ ഈ ബീഫ് അച്ചാർ…….
ബീഫ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ബീഫ് അച്ചാർ അധികമാരും കഴിച്ചിരിക്കാനിടയില്ല. സ്വാദുള്ള ഈ ബീഫ് അച്ചാർ ഒന്നു പരീക്ഷിച്ചു നോക്കൂ. ഊണിന് രുചി പകരാൻ....
എങ്ങനെ വൃത്തിയാക്കണം എന്നറിയാത്തതാണ് പലരും ഞണ്ട് വിഭവങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കാതിരിക്കാനുള്ള പ്രധാനകാരണം. എന്നാൽ വെട്ടി വൃത്തിയാക്കാൻ അറിയുമെങ്കിൽ വളരെ....
ഇന്ന് ഉച്ചയ്ക്ക് ചോറിന് പകരം മറ്റൊരു ഐറ്റം ആയാലോ? വളരെ രുചികരമായ കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടാക്കാവുന്ന ലെമണ്‍ റൈസ് തന്നെയാണ്....
മലയാളികളുടെ പ്രിയപ്പെട്ട ആഹാരമെന്തെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.. പഴങ്കഞ്ഞി.. ഇത് ഇഷ്ടപ്പെടാത്ത മലയാളികള്‍ ആരുമുണ്ടാകില്ല. തലേ ദിവസത്തെ ചോറും....
സന്ധ്യയ്ക്ക് ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോള്‍ വെറുതെ കൊറിക്കാന്‍ പറ്റിയ ഒരു സ്‌നാക്‌സ് ആണ് തട്ടുകട സ്‌റ്റൈലിലുള്ള കോളിഫ്ലവര്‍ ഡ്രൈ ഫ്രൈ. നല്ല....
നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ പമ്പ കടക്കും.....
ഇന്ന് ചായയ്ക്കൊപ്പം മലബാര്‍ സ്പെഷ്യല്‍ ചട്ടി പത്തിരി കഴിച്ചാലോ? നാലുമണി പലഹാരങ്ങളില്‍ വളരെ രുചിയുള്ള ഒരു വിഭവമാണ് ചട്ടി പത്തിരി.....
സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ കടകളില്‍ ഉണ്ടാക്കുന്നത് കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഗ്രിൽഡ് ചിക്കൻ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം. വളരെ....
മലബാറിന്റ ട്രഡീഷണൽ ഐറ്റം ആണ് കൽത്തപ്പം. നല്ല ടേസ്റ്റിയും ഈസി ആയി ഉണ്ടാക്കാൻ പറ്റുന്നതുമായ ഒന്നാണ് കൽത്തപ്പം. മലബാറിന്‍റെ സ്വന്തം....
മുളകു ബജി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. വൈകുന്നേരങ്ങളില്‍ ചായയുടെയോ കാപ്പിയുടെ കൂടെയോ മുളകുബജി ഉണ്ടെങ്കില്‍ പൊളിക്കും. ഇതാ ചിക്കന്‍ കൊണ്ടോരു....
ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും....
കാരറ്റ് ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. ആഹാര രീതിയിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത് അതിനു നിറം....
ചിക്കന്‍ വിഭവങ്ങള്‍ പലതുണ്ട്.. ബട്ടര്‍ചിക്കന്‍ ഏല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണ്. എന്നാല്‍ ബട്ടര്‍ചിക്കന്‍ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. പൊളിക്കും.. ആവശ്യമായ ചേരുവകൾ:....
കേരളത്തില്‍ സുലഭമായ ഒരു മീനാണ് നെയ്മീന്‍. വറുത്ത നെയ്മീനിന്റെ രുചിയെക്കുറിച്ച് പറയേണ്ട കാര്യമില്ല.നമുക്ക് ഇന്ന് നെയ്‌മീൻ ഫ്രൈ ചെയ്തെടുക്കാം കിടിലൻ....
വണ്ണം കുറയ്ക്കാനായി രാത്രിയില്‍ പട്ടികണികിടക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒന്നെങ്കില്‍ രാത്രിയില്‍ ഒന്നും കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും ജ്യൂസുകള്‍ ഒക്കെ കുടിച്ചുമാണ്....
വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരാണ് നമ്മളില്‍ പലരും. വണ്ണം കുറയുമെന്നതിനാല്‍ അതിരാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കാന്‍ നമ്മളില്‍....
ഇന്ന് ഉച്ചയ്ക്ക് ചോറിന് ഒരു സ്‌പെഷ്യല്‍ വിഭവം ആയോലോ… നമ്മളില്‍ പലര്‍ക്കും ചിക്കന്‍ ഇഷ്ടമാണ്. ഭൂരിഭാഗം പേരും ചിക്കന്‍ കറിയോ....
വൈകിട്ട് ചായയ്‌ക്കൊപ്പം ബീറ്റ്റൂട്ട് ചിപ്സ് ആയാലോ? ഇത് പരീക്ഷിച്ചുനോക്കൂ. ആവശ്യമായ സാധനങ്ങള്‍ ബീറ്റ്‌റൂട്ട്- മൂന്ന് എണ്ണം ഉപ്പ്, മുളകുപൊടി, വെളിച്ചെണ്ണ-....
മലയാളികളെ സംബന്ധിച്ച് കറിവേപ്പില ഇല്ലാതെ ഒരു കറി ഉണ്ടാക്കുക എന്നു പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് പക്ഷെ ആരും കറിവേപ്പില....
ചൂടത്ത് മനസ്സ് കുളിര്‍പ്പിക്കാന്‍ നമുക്ക് ഒരു കൂൾ ഡ്രിങ്ക് കുടിച്ചാലോ?? ഗുൾ ഗുളു കോൾഡ് കൊക്കോ. ചൂട് ഉം തണുപ്പും....
പനീര്‍ ഏല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. പനീര്‍ കൊണ്ടുള്ള കറികള്‍ ചപ്പാത്തിയുടെകൂടെയും മറ്റ് പലഹാരങ്ങളോടൊപ്പവുമെല്ലാം പെര്‍ഫെക്ട് കോംബോ ആണ്. ഏറെ സ്വാദിഷ്ടമായ....
ഉള്ളിയോ വെളുത്തുള്ളിയോ അടങ്ങിയ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ആള്‍കൂട്ടത്തിലേക്ക് പോകാന്‍ എല്ലാവര്‍ക്കും മടിയായിരിക്കും. കാരണം വായില്‍ നിന്ന് ഉള്ളിയുടെയോ വെളുത്തുള്ളിയുടെയോ....