food
കരളിന്റെ ആരോഗ്യത്തിനു കഴിക്കാം മണിത്തക്കാളി ഇലത്തോരൻ ,കൂട്ടിനൊരു മണിത്തക്കാളി ഇലക്കൂട്ടും
കരളിന്റെ ആരോഗ്യത്തിനു കഴിക്കാം മണിത്തക്കാളി ഇലത്തോരൻ ,കൂട്ടിനൊരു മണിത്തക്കാളി ഇലക്കൂട്ടും മണിത്തക്കാളി ഇലയും കായും ഹൃദയത്തിന്റേയും കരളിന്റേയും ആരോഗ്യത്തിന് ഉത്തമമാണ്.മണിത്തക്കാളി ചെടിയിൽ നിന്നു വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന....
നമ്മുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണ് മൈദ. മൈദയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു വഴിയാണ് പരിചയപ്പെടുത്തുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ്....
ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം ടൊമാറ്റോ ചിക്കന്‍ കഴിച്ചാലോ? ചിക്കന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ചിക്കന്‍ കറിയും ചിക്കന്‍ ഫ്രൈയും എല്ലാം....
ഇതുവരെ പൊതുവേ ആരും ട്രൈ ചെയ്തിട്ടില്ലാത്ത ഒരു വിഭവമായിരിക്കും ചിക്കന്‍ മക്രോണി പോള. വളരെ അധികം രുചിയുള്ള ഒരു വിഭവമാണ്....
ഇന്ന് ഉച്ചയ്ക്ക് ഊണിന് പകരം നാവില്‍ രുചിയൂറും മട്ടന്‍ ബിരിയാണി ഒന്ന് ട്രൈ ചെയാലോ? ശരിയായ ക്രമത്തില്‍ ചെയ്താല്‍ വളരെ....
പൊതുവേ നമ്മുടെ വീടുകളില്‍ പലതരത്തിലുള്ള മീന്‍ കറികറികള്‍ വയ്ക്കാറുണ്ട്. എന്നാല്‍ എപ്പോഴും എല്ലാവര്‍ക്കും പ്രിയം കുടംപുളിയിട്ട മത്തിക്കറി തന്നെയാണ്. നാവില്‍....
പോഷക സമൃദ്ധമായ ഒരു ഭക്ഷണമാണ് അവൽ. അവൽകൊണ്ട് അടിപൊളി ഒരു നാലുമണിപ്പലഹാരം നമുക്ക് തയാറാക്കിനോക്കാം. വെെകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ....
ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് ചോളം. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണിത്. ചോളം കഴിച്ചാലുള്ള....
ചേരുവകള്‍ ചിക്കന്‍- അര കിലോ മുളകുപൊടി- 1 ടീസ്പൂണ്‍ ഇറച്ചി മസാല- 1/2 ടീസ്പൂണ്‍ പച്ചമുളക് (വട്ടത്തിലരിഞ്ഞത്)- 4 എണ്ണം....
ചേരുവകൾ ഉരുളകിഴങ്ങ്- 2 സവാള 2 പച്ചമുളക് 5 വെളുത്തുള്ളി 5 ഇഞ്ചി 1 (ചെറുത്) എല്ലില്ലാത്ത ചിക്കൻ 5....
പക്കാവട കഴിക്കാൻ ഇഷ്ടമല്ലേ? പല തരം പക്കാവടകൾ പരീക്ഷിച്ച് നോക്കിയിട്ടുള്ളവരാകും നാം. എന്നാൽ ഒണിയൻ പക്കാവട തയ്യാറാക്കിയിട്ടുണ്ടോ? വളരെ രുചികരവും....
ചില കുട്ടികൾക്കൊക്കെ ആപ്പിൾ കഴിക്കാൻ നല്ല മടിയുണ്ടാകും. എന്നാൽ വേറിട്ടൊരു രീതിയിൽ ആപ്പിൾ കൊണ്ടൊരു പലഹാരം ഉണ്ടാക്കി അവർക്കു കൊടുത്താലോ?....
ചായയ്ക്ക് പൊതുവേ നമ്മള്‍ വടകളും ബജികളുമൊക്കെയാണ് കഴിക്കാറുള്ളത്. ഇന്ന് ഒരു നാടന്‍ വിഭവം നാലുമണിപ്പലഹാരമായി ട്രൈ ചെയ്താലോ? പൊതുവേ നമ്മുടെയൊക്കെ....
എല്ലാ ദിവസവും നമ്മള്‍ സ്ഥിരമായി ഉണും ബിരിയാണിയുമൊക്കെയാണ് ഉച്ഛയ്ക്ക് കഴിക്കാറുള്ളത്. എന്നാല്‍ ഇന്ന് അതില്‍ നിന്നും ഒന്ന് മാറ്റിപ്പിടിച്ചാലോ? മലബാര്‍....
നമുക്കെല്ലാം ഇഷ്ടമുള്ള ഒരു പലഹാര വിഭവമാണ് സമൂസ. വെജിറ്റബിള്‍ സമൂസയും ചിക്കന്‍ സമൂസയുമൊക്കെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ആരും ഇതുവരെ....
ബിരിയാണിയടക്കമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് ഗന്ധം നല്‍കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് രംഭയില. ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്ക് സുഗന്ധവും രുചിയും നല്‍കാന്‍ ഇല....
നല്ല മസാലകളുടെ മണം മൂക്കിലേക്കടുപ്പിക്കുന്ന നാവില്‍ വെള്ളമൂറിക്കുന്ന നെയ്‌ച്ചോര്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. കടകളില്‍ നിന്നും കിട്ടുന്നപോലത്തെ നല്ല സോഫ്റ്റ്....
മധുരം കഴിക്കാന്‍ ഇഷ്ടമുള്ളവരുടെ പ്രിയപ്പെട്ട വിഭവമാണ് രസ്മലായി. അതിന്റെ തേനൂറും സ്വാദ് ഇഷ്ടപ്പെടാത്തവര്‍ തന്നെ വളരെ ചുരുക്കമാണ്. രസ്മലായി കൊണ്ടുള്ള....
പലതരത്തിലുള്ള സാലഡുകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ട്. ഡയറ്റു ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ കഴിക്കാന്‍ താല്‍പര്യപ്പെടുന്ന സാലഡാണ് വെജിറ്റബിള്‍ സാലഡ്. രുചികരമായ ഒരു....
ഇന്നൊരുഗ്രൻ നാലുമണിപ്പലഹാരം പരിചയപ്പെടുത്താം.നമ്മൾ വെറുതെ കളയാറുള്ള പല ആഹാര വസ്തുക്കളും ഏറെ ഗുണപ്രദവും, ആരോഗ്യപ്രദവുമാണ്. നിത്യേനെ നമ്മൾ ഭക്ഷണത്തിനായി ഉരുളക്കിഴങ്ങ്....
വളരെ ഈസിയായി ഉണ്ടാക്കാവുന്ന അഞ്ചു തരം ബജികള്‍ തയ്യാറാക്കാം . മുളക് ബജി ,മുട്ട ബജി , കായ ബജി....
വൈകുന്നേരത്തെ ചായക്കൊപ്പം സ്‌നാക്‌സ് നിര്‍ബന്ധമാണോ, ചിക്കന്‍ വട പരീക്ഷിക്കാം ചേരുവകള്‍ ചിക്കന്‍- കാല്‍ കിലോ കടലപ്പരിപ്പ്- 50 ഗ്രാം ചെറുപയര്‍....