food
എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ചു തരം ബജികള്‍
വളരെ ഈസിയായി ഉണ്ടാക്കാവുന്ന അഞ്ചു തരം ബജികള്‍ തയ്യാറാക്കാം . മുളക് ബജി ,മുട്ട ബജി , കായ ബജി , ഉരുളക്കിഴങ്ങ് ബജി എന്നിവയാണ് ഉണ്ടാക്കുന്നത്.....
രാത്രിയില്‍ ചപ്പാത്തിക്കൊപ്പം ചിക്കന്‍ പിരിപിരി ട്രൈ ചെയ്താലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവമാണ് ചിക്കന്‍ പിരിപിരി. നാവില്‍ വെള്ളമൂറും....
ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഗ്രീന്‍ പീസ്. അയണ്‍, ഫോസ്ഫറസ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍....
വ്യത്യസ്തമായ ഹല്‍വകള്‍ നമ്മള്‍ കഴിച്ചിട്ടുണ്ടാകും എന്നാല്‍ ബീറ്റ്‌റൂട്ട് ഹല്‍വ അധികം ആരും കഴിച്ചിട്ടുണ്ടാകില്ല. ബീറ്റ്‌റൂട്ട് കൊണ്ട് കിടിലനൊരു ഹല്‍വ ഉണ്ടാക്കിയാലോ..വെറും....
നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ പ്രിയരുടെ ഏറ്റവു ഇഷ്ടപ്പെട്ട വിഭവമാണ് പാനിപൂരി. എളുപ്പത്തില്‍ വീട്ടില്‍ പാനിപൂരി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ചേരുവകള്‍....
നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായി കാണാറുള്ളതാണ് ഏലയ്ക്ക. ചായ ഉണ്ടാക്കുമ്പോഴും പായസം വയ്ക്കുമ്പോഴും ഏലയ്ക്ക ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാനായി....
ഷേക്ക് നാം മിക്കവാറും കഴിയ്ക്കനിഷ്ടപ്പെടുന്ന ഒന്നാണ്. പല രുചിയില്‍ പലഭാവത്തില്‍ ഷേക്കുകള്‍ സഭ്യമാണ്. ഷേക്ക് ഇഷ്ടപ്പെടുന്നവര്‍ക്കായി രുചികരവും ആരോഗ്യപ്രദവുമായ അടിപൊളി....
നാലുമണി ചായയ്ക്ക് കൂട്ടായി ഈന്തപ്പഴം കൊണ്ടുള്ള കിടിലന്‍ പലഹാരമായാലോ.. മലബാറിലെ പ്രധാനപ്പെട്ട പലഹാരമാണ് ഈന്തപ്പഴം പൊരി. നല്ല മധുരമൂറുന്ന ഈന്തപ്പഴം....
മീൻ കറികൾ പലവിധമുണ്ട്. ഒരു കോട്ടയം സ്റ്റൈൽ മീൻ കറി ആയാലോ ഇന്ന്. പലയിടത്തും പല ആളുകളും ഒരേ കറികൾ....
മിക്കവർക്കും അറിയാവുന്നതും, ഏറെ പ്രിയമേറിയതുമായ വിഭവമാണ് കണ്ണൂർ സ്പെഷ്യൽ ഇറച്ചി പത്തിരി. രുചിയേറും ഇറച്ചി പത്തിരി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. മസാല....
A triple chocolate brownie, with a layer of toasted chopped nuts , then topped with....
ശർക്കരയും നെയ്യും ചേർത്ത മധുരപായസം നവരാത്രി ആഘോഷത്തിനായി ഒരുക്കാം. ചേരുവകൾ: 1. പച്ചരി / ഉണക്കലരി – 1 കപ്പ്....
വട എല്ലാവർക്കും ഇഷ്ടമാണല്ലോ. ഉഴുന്നുവട, പരിപ്പുവട, ഉള്ളിവട എന്നിങ്ങനെ പല തരത്തിലുള്ള വടകൾ ഉണ്ട്. എങ്കിൽ ഇന്ന് വളരെ വ്യത്യസ്തമായി....
നമ്മുടെ മക്കളുടെ ആരോഗ്യവും ബുദ്ധിയും എല്ലാ അച്ഛനമ്മമാർക്കും വളരെ പ്രധാനപ്പെട്ടതാണ്. അവർക്ക് ആയി വിപണിയിൽ ലഭ്യമായ എന്തു മുന്തിയ ഇനം....
നമ്മൾ വീടുകളിൽ പലതരത്തിലുള്ള ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ മുട്ട ഉപയോഗിച്ചുള്ള വളരെ സ്വാദിഷ്ടമായ ഒരു നാലുമണി പലഹാരം എങ്ങനെ ഉണ്ടാക്കാം....
Theeyal originates from the state of Kerala in South India . . THEEYAL is known....
മലയാളികളെ സംബന്ധിച്ച് മത്തിക്കറി ഏറ്റവും പ്രിയപ്പെട്ട മീന്‍ കറികളിലൊന്നാണ്. ചില സ്ഥലങ്ങളില്‍ മത്തിക്ക് ചാള എന്നും പറയാനുണ്ട്. മത്തി കൊണ്ട്....
നല്ല ഉണക്ക തേങ്ങയ്ക്കുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞിപോലുള്ള ഭാഗമാണ് പൊങ്ങുകള്‍. രുചികരവും മാംസളവുമായ പൊങ്ങ് തേങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗമാണ്.....
അച്ചാര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. ഒരു കറി പോലുമില്ലെങ്കിലും ഒരു അച്ചാര്‍ മാത്രം കൂട്ടി ചോറ് കഴിക്കാന്‍ സാധിക്കും. പലതരം....
എന്നും ഉച്ചയ്ക്ക് ചോറുണ്ണുന്നവരാണ് നമ്മള്‍ മലയാളികള്‍. ചോറും മീന്‍ കറിയും മോരുമൊക്കെ നമ്മുടെ നിത്യ വിഭവങ്ങളാണ്. എന്നാല്‍ ഇന്ന് ഉച്ചയ്ക്ക്....
ബ്രേക്ക്ഫാസ്റ്റിന് വെറൈറ്റി പരീക്ഷിക്കുന്നവരാണ് മലയാളികൾ. ആരോഗ്യപ്രദവും ഗുണമുള്ളതുമാവണം നമ്മുടെ പ്രാതൽ. അതിനാൽത്തന്നെ അവൽ കൊണ്ട് ഒരു അടിപൊളി പുട്ടാവട്ടെ ഇത്തവണ.....
ഒരു നാലുമണിപ്പലഹാരം പരിചയപ്പെട്ടാലോ? മറ്റൊന്നുമല്ല ഗോതമ്പു പൊടി കൊണ്ട് പോഷക സമൃദ്ധമായ ഉണ്ടൻപൊരിയാണ് വിഭവം. ബോണ്ടയെന്ന വിളിപ്പേരും ഉണ്ടൻപൊരിക്കുണ്ട്. ഗോതമ്പും....