കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 50 – ൽ അധികം കുട്ടികൾ ചികിത്സ തേടി ആശുപത്രിയിൽ

kannur food poison

കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 50 – ൽ അധികം കുട്ടികൾ ഇതിനോടകം ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നു. കുട്ടികളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.

Also Read; യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം; ആനുകൂല്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News