കൊച്ചിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ 10 ഓളം കുട്ടികള്‍ക്കാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് അസുഖബാധയുണ്ടായത്. കുട്ടികള്‍ ചികിത്സ തേടിയതിന് പിന്നാലെ ആരോഗ്യ വിഭാഗം അങ്കണവാടിയില്‍ പരിശോധന നടത്തി.
ALSO READ: ആലുവയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here