ഷവര്‍മ്മ ക‍ഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍: കാക്കനാട് ഹോട്ടല്‍ പൂട്ടിച്ചു

എറണാകുളത്ത് കാക്കനാട് സ്വകാര്യ ഹോട്ടലില്‍ നിന്ന് ഭക്ഷണം ക‍ഴിച്ച യുവാവിന് ഭക്ഷ്യ വിഷബാധയെന്ന് പരാതി. ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിലാണ്. കോട്ടയം സ്വദേശിയായ യുവാവാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നത്. നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News