വർക്കലയിൽ ഭക്ഷ്യ വിഷബാധ; 33 പേർ ആശുപത്രിയിൽ

വർക്കലയിലെ ഭക്ഷ്യ വിഷബാധ. ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 33 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്കുൾപ്പെടെ ഭക്ഷ്യവിഷബാധയേറ്റു. ഹെൽത്ത് വിഭാഗം ഹോട്ടലിൽ നടത്തിയ റെയ്ഡിൽ പഴകിയ ഭക്ഷണം കണ്ടെടുത്തു.

Also read:ബംഗളൂരു രാമേശ്വരം കഫേയില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News