ഭക്ഷ്യ വിഷബാധയെന്ന് പ്രാഥമിക നിഗമനം; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് കൊക്കക്കാട് പാറക്കല്‍ വീട്ടില്‍ ഷിജോ അമ്പിക ദമ്പതികളുടെ മകള്‍ ആര്യ( 5) നിര്യാതയായി. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Also Read: കൊച്ചി ബാറിലെ വെടിവെയ്പ്പ്; ബാർ ഉടമയ്ക്കെതിരെ കേസ്

മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് അവിടെ നിന്നും ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി. കൊണ്ടുപോകും തുടര്‍ന്ന് ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനില്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News