കറികളൊന്നും വേണ്ട! ബ്രേക്ക്ഫാസ്റ്റിനൊരുക്കാം രുചിയൂറും ഊത്തപ്പം

കറികളൊന്നും വേണ്ട! ബ്രേക്ക്ഫാസ്റ്റിനൊരുക്കാം രുചിയൂറും ഊത്തപ്പം. നല്ല കിടിലന്‍ രുചിയില്‍ ഊത്തപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ദോശമാവ് – ആവശ്യത്തിന്

കാരറ്റ്, കാബേജ്, തക്കാളി, വേവിച്ച ഗ്രീന്‍പീസ് – ഒരു കപ്പ്

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ദോശക്കല്ലില്‍ കുറച്ച് കട്ടിയില്‍ മാവ് ഒഴിക്കുക.

അതിനുമുകളില്‍ അരിഞ്ഞുവെച്ച പച്ചക്കറി വിതറി അടച്ചുവെച്ച് വേവിക്കുക.

ചുറ്റും നെയ്യ് തൂവിയതിനു ശേഷം കുരുമുളകുപൊടിയും ഉപ്പും വിതറാം.

Also Read : മുടികൊഴിച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലേ ? രാത്രി പാലില്‍ ഇത്‌ചേര്‍ത്ത് കുടിക്കൂ…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News