വഴുതനങ്ങയും റവയുമുണ്ടോ? ഒരു കിടിലന്‍ സ്‌നാക്‌സ് റെഡി

വഴുതനങ്ങയും റവയുമുണ്ടോ? എങ്കില്‍ ഒരു കിടിലന്‍ സ്‌നാക്‌സ് റെഡി. വ‍ഴുതനങ്ങയും റവയും ഉപയോഗിച്ച് കൊണ്ട് രുചിയൂറും സ്നാക്സ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

വഴുതനങ്ങ – 100 ഗ്രാം

മഞ്ഞള്‍പ്പൊടി – 1 /4 ടീസ്പൂണ്‍

മുളകുപൊടി – 1 ടീസ്പൂണ്‍

മല്ലിപ്പൊടി – 1/2 ടീസ്പൂണ്‍

ഗരം മസാല – 1/4 ടീസ്പൂണ്‍

കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

റവ -1/2 കപ്പ്

തയാറാക്കുന്ന വിധം

വഴുതനങ്ങ നീളത്തില്‍ കുറച്ചു കനത്തില്‍ മുറിച്ചെടുക്കുക.

മസാല കൂട്ടുകള്‍ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു രൂപത്തിലാക്കി എടുക്കുക.

മുറിച്ച വഴുതനങ്ങയിലേക്കു തേച്ചു പിടിപ്പിക്കുക.

കുറച്ചു റവ എടുത്ത് അതില്‍ മസാല തേച്ച വഴുതനങ്ങ പുരട്ടി എടുത്ത് അര മണിക്കൂര്‍ വയ്ക്കുക.

Also Read : ഊണിനൊരുക്കാം സൂപ്പർ ടേസ്റ്റിലൊരു പച്ചമുളക് അച്ചാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News