നൈസാണ് നൈസ് പത്തിരി; രാവിലെ കിടിലന്‍ അരിപ്പത്തിരി തയ്യാറാക്കിയാലോ ?

അരിപ്പത്തിരി അല്ലെങ്കില്‍ നൈസ് പത്തിരി എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും പലര്‍ക്കും അത് ഉണ്ടാക്കാന്‍ അറിയില്ല. നല്ല സോഫ്റ്റായ പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read : തേങ്ങാ ചോറ് ഇഷ്ടമാണോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ചേരുവകള്‍

അരിപ്പൊടി- 1 അര കപ്പ്

വെള്ളം – 3 കപ്പ്

ഉപ്പ്

എണ്ണ 1 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

3 കപ്പ് വെള്ളം ചൂടാക്കി അത് തിളക്കുമ്പോള്‍ ഉപ്പും എണ്ണയും അരിപ്പൊടി ഇട്ടു നന്നായി കുഴച്ചെടുക്കുക.

ഇനി ചൂടോടെ കുറച്ചു പൊടി തൂകി കട്ടി കുറച്ചു പരത്തി ചുട്ടെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News