ഒഡീഷ ട്രെയിൻ ദുരന്തത്തിന് മുമ്പുളള ദൃശ്യങ്ങൾ പുറത്ത്

ഒഡീഷയിലെ ബാലസോറിൽ നടന്ന ട്രെയിന്‍ ദുരന്തത്തില്‍ കൊറോമണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍ പെടുന്നതിന് തൊട്ടുമുമ്പുള്ളതും പിന്നീട് അപകടത്തില്‍ പെടുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഏതെങ്കിലും യാത്രക്കാരന്‍ പകര്‍ത്തിയതാകാം ദൃശ്യങ്ങളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Also Read: “നിന്നെ ഞാന്‍ താ‍ഴെയിറക്കും”: മറുനാടന്‍ മലയാളിയുടെ ഓഫീസിന് മുന്നില്‍ പി.വി അന്‍വര്‍ എംഎല്‍എ

ട്രെയിനില്‍ ആളുകള്‍ ഇരിക്കുന്നതും തൂപ്പുകാരന്‍ ട്രെയിന്‍ വൃത്തിയാക്കുന്നതുമായ ദൃശ്യങ്ങളാണ് ആദ്യം കാണുന്നത്.തുടര്‍ന്ന് വണ്ടി അപകടത്തില്‍ പെടുന്നതും ആളുകള്‍ നിലവിളിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പെട്ടെന്നൊരു വിറയലും ക്യാമറ ഷെയ്ക്കാകുന്നതും ആളുകള്‍ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും ഒഡീഷ ടിവിയാണ് പുറത്തുവിട്ടത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News