കൊല്ലത്ത് യുവതിയുടെ മരണത്തിനിടയാക്കിയ അപകടം; ദൃശ്യങ്ങൾ പുറത്ത്

kollam accident

കൊല്ലം ഓച്ചിറ ദേശീയപാതയിൽ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിൻ്റെ ദൃശ്യം പുറത്ത്. കൊടുമൺ പ്ലാന്റേഷൻ കോർപ്പറേഷൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബിൻഷ്യയാണ് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. അടിപ്പാത വഴി മറ്റൊരു സ്കൂട്ടർ കയറി വന്നതോടെ നിയന്ത്രണം വിട്ട് ബിൻഷ്യ സഞ്ചരിച്ച സ്കൂട്ടർ വീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ച ഭർത്തവ് സുധീഷിനും പരിക്കേറ്റിരുന്നു.

Also Read; ബസില്‍ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞു; യുവാവ് മരിച്ചു

News summary; The footage of the accident in which the woman died on the Kollam – Ochira National Highway is out

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News