”പരാതികള്‍ അപ്പപ്പോ തീര്‍പ്പാകുന്നുണ്ട്;സ്റ്റേഡിയങ്ങള്‍ ഇനിയും വേണം”, നവകേരള സദസ്സിലെത്തി പഴയകാല ഫുട്ബോള്‍ താരങ്ങള്‍

മലപ്പുറത്തെ നവകേരള സദസ്സിന് ആവേശമായി പഴയകാല ഫുട്ബോള്‍ താരങ്ങള്‍ ഒത്തുചേര്‍ന്നു…ഐഎം വിജയനും യു ഷറഫലിയും ഹബീബ് റഹ്മാനുമാണ് സദസ്സിന് ആവേശമായി എത്തിയത്…മൂന്നു പേരും കൈരളി ന്യൂസ് എക്സിക്യൂൂട്ടീവ് എഡിറ്റര്‍ ശരത് ചന്ദ്രനുമായി സദസ്സിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു.

ALSO READരാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും

മലബാറില്‍ വരുബോള്‍ സ്‌പോര്‍ട്‌സിനെ കുറിച്ചായിരിക്കും കൂടുതല്‍ പറയാന്‍ ഉണ്ടാവുക, മൈതാനങ്ങളെക്കുറിച്ചും മൈതാനങ്ങളുടെ ആവശ്യകതയെ കുറിച്ചുമായിരിക്കും മുഖ്യമന്ത്രിയോട് സംസാരിക്കുകയെന്ന് ഫുട്ബോള്‍ താരങ്ങള്‍ പറഞ്ഞു. പരാതികള്‍ പെട്ടെന്ന് തീര്‍പ്പാക്കുന്നുണ്ടെന്നും കുട്ടികള്‍ക്ക് കളിക്കാന്‍ സ്റ്റേഡിയങ്ങള്‍ ഇനിയും വേണമെന്നുമാണ് മലപ്പുറത്തെ നവകേരള സദസ്സിലെത്തിയ ഫുട്ബോള്‍ താരങ്ങള്‍ കൈരളി ന്യൂസിനോട് പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News