അന്തരിച്ച ഫുട്ബോളർ ടി എ ജാഫറിന്റെ കബറടക്കം ഇന്ന് കൊച്ചിയിൽ

ഇന്നലെ അന്തരിച്ച ഫുട്ബോളർ ടി എ ജാഫറിന്റെ കബറടക്കം ഇന്ന് ഫോർട്ട് കൊച്ചി കൽവത്തി ജുമാ മസ്ജിദിൽ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 8:15 ഓടെയായിരുന്നു ജാഫറിന്റെ അന്ത്യം സംഭവിച്ചത്. 1973ല്‍ കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ടീമിൻറെ വൈസ് ക്യാപ്റ്റനും പിന്നീട് കേരള കോച്ചുമായിരുന്നു ജാഫർ.

Also Read: കശ്മീരില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ കൊലപ്പെടുത്തി

ഫോർട്ട് കൊച്ചി കമ്മ്യൂണിറ്റി ഹാളിന് സമീപം നന്ദി എന്ന വീട്ടിലായിരുന്നു താമസം. സഫിയയാണ് ഭാര്യ. ബൈജു , സഞ്ജു ,രഞ്ജു എന്നിവർ മക്കളാണ്.

Also Read: അമേരിക്കയിൽ സഹായത്തിന് വിളിച്ച പൊലീസിന്റെ വെടിയേറ്റ് യുവതി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News