തൃശൂര്‍ കൊടകരയില്‍ ആഡംബര കാറില്‍ കടത്തുകയായിരുന്ന 20 കേസ് വിദേശ മദ്യം പിടികൂടി. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയ പാതയില്‍ കൊടകര ഉളുമ്പത്ത്കുന്നിലാണ് മദ്യം പിടി കൂടിയത്. മാഹിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്ന മദ്യമാണ് ഡാന്‍സാഫ് സംഘവും കൊടകര പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. കാര്‍ ഓടിച്ചിരുന്ന കോഴിക്കോട് പേരാമ്പ്ര ചുള്ളിപ്പറമ്പ് വീട്ടില്‍ മുബാസിനെ പൊലീസ് അറസ്റ്റു ചെയ്തു.
ALSO READ: വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐ: എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here