കൊല്ലത്ത് വിദേശ വനിതയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ആക്രമിച്ചത് ആണ്‍സുഹൃത്ത്

കൊല്ലം മുഖത്തലയില്‍ വിദേശ വനിതയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ഇസ്രയേലി യുവതി സ്വാതയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒപ്പം താമസിച്ചിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Also Read;  കേരളത്തെ മാലിന്യ മുക്തമാക്കാനായ് ഏറ്റവും കൂടുതല്‍ സംഭവന നല്‍കിയിട്ടുള്ളത് സ്ത്രീകള്‍: പി സതീദേവി

ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News