ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളി കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളിയെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്ത് മധ്യപ്രദേശ് വിക്രംപൂർ സ്വദേശിയായ വീരേന്ദ്ര പട്ടയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മേഖലയിലെ സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു.

Also read:നീറ്റ് ക്രമക്കേട് ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം; വിഷയത്തില്‍ പ്രത്യേക ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

മൂന്നു ദിവസം മുൻപ് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച് അടിപിടി ഉണ്ടാക്കിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു. നെടുങ്കണ്ടം പൊലീസും ഫയർഫോഴ്സും രണ്ടുദിവസം മേഖലയിൽ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇന്നുച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News