കോഴിക്കോട് മൂന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട് മൂന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ എ ഡബ്ല്യു എച്ച് കോളജിന് സമീപത്ത് നിന്നാണ് പിടികൂടിയത്. ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് സലീം, പശ്ചിമ ബംഗാൾ സ്വദേശി ഹബീബുള്ള ഷെയ്ഖ് എന്നിവരെയാണ് പിടികൂടിയത്. കോഴിക്കോട് സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.

Also read:കോൺഗ്രസ് നേതാവായ ബാങ്ക് പ്രസിഡൻ്റിനെതിരെ കത്തെഴുതിവെച്ച് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News