പത്തനാപുരം ചിതല്‍വെട്ടിയില്‍ ഇറങ്ങിയ പുലിയെ പിടിക്കൂടാന്‍ ഊര്‍ജിത ശ്രമം

പത്തനാപുരത്ത് ചിതല്‍വെട്ടിയില്‍ രണ്ട് ദിവസം ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലികളെ തുരത്താന്‍ പുലിമടയില്‍ കയറി വനം വകുപ്പിന്റെ പരിശോധന.പുലികള്‍ക്കായി വനം വകുപ്പ് തെരച്ചില്‍ നടത്തുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്.പുലികളെ നിരീക്ഷിക്കാന്‍ അതേ സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News