വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യ കസ്റ്റഡിയില്‍. കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നാണ് വിദ്യയെ പൊലീസ്ക സ്റ്റഡിയിലെടുത്തത്. അഗളി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. വിദ്യയുമായി പൊലീസ് പാലക്കാടേക്ക് തിരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here