മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് ഭാരതര്തന പുരസ്‌കാരം

മുന്‍ ബീഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് ഭാരതര്തന പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം. രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശത്തിന് വേണ്ടി പോരാടിയ നേതാവായിരുന്നു.

ALSO READ:ജര്‍മന്‍ ഗായകന്‍ ഫ്രാങ്ക് ഫാരിയന്‍ വിടവാങ്ങി, മരണം 82ാം വയസില്‍

ബീഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. ജന്മ ശതാബ്ദി വര്‍ഷത്തിലാണ് കര്‍പ്പൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌ന നല്‍കുന്നത്.

ALSO READ:കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; സ്ഥലത്തിന് ബിസിസിഐ അംഗീകാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News