മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

മുതിർന്ന ബിജെപി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ യെഡിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്. 17 വയസായ പെൺകുട്ടിയുടെയും മാതാവിന്റെയും പരാതിയിലാണ് ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കൂടികാഴ്ചക്കിടെ പെൺകുട്ടിയോട് യെഡിയൂരപ്പ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ ഇതുവരേക്കും യെഡിയൂരപ്പ പരസ്യ പ്രതികരണമോ മറ്റോ നടത്തിയിട്ടില്ല.

ALSO READ: ‘ആ ഷോട്ട് ഇനി നടക്കില്ല’, വാട്സാപ്പ് ഉപഭോക്താക്കളുടെ പ്രൊഫൈൽ ചിത്രങ്ങൾക്ക് പൂട്ട്: വെറുതെ കാണാം എടുത്തുവെക്കാൻ കഴിയില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News