സീറ്റ് നൽകാത്തതിൽ അമർഷം, കർണാടക മുൻ മുഖ്യമന്ത്രി ബിജെപി വിട്ടു

കർണ്ണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ നിന്ന് രാജി വെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റ് നൽകാത്ത സാഹചര്യത്തിലാണ് ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ടത്.

അതേസമയം, ഷെട്ടാറിന്റെ മണ്ഡലമായ ഹുബ്ബള്ളിയിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News