മുൻ മിസ്റ്റർ ട്രിവാൻഡ്രം റണ്ണർ അപ്പ് MDMA യുമായി അറസ്റ്റിൽ. പൂജപ്പുര ചാടിയറ സ്വദേശി രാജീവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 13.460 ഗ്രാം MDMA പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളി പൂജപ്പുര സ്വദേശി അഖിലും പിടിയിലായി . പൂജപ്പുര പൊലീസാണ് ഇരുവരെയും പിടികൂടിയത്.
also read ;ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പല തവണ വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here