സാഫ് ഗെയിംസ് മെഡല്‍ ജേതാവ് ടിയാനയ്ക്ക് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം

സാഫ് ഗെയിംസ് മെഡല്‍ ജേതാവും ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത അത്‌ലറ്റ് ടിയാന മേരി തോമസിന് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷനില്‍ ജൂനിയര്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറായി നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ALSO READ: കാലവര്‍ഷം; വയനാട്ടിൽ 11 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കായികനേട്ടങ്ങള്‍ കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയിലാണ് തീരുമാനം. എല്‍ ഡി ക്ലര്‍ക്കിന്റെ ശമ്പള സ്‌കെയിലും അനുവദിക്കും.

ALSO READ: വധുവിൻ്റെ മാതാവിനെയും വരൻ്റെ പിതാവിനെയും കാണാതായി; സംഭവം മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷം: ഒളിച്ചോടിയെന്ന് പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News