മാര്‍ ഇവാനിയോസ് കോളേജില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ അമിക്കോസിന്റെ നേതൃത്വത്തില്‍ വിരമിച്ച അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. മാര്‍ ഇവാനിയോസില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പല്‍ ഡോ. ജിജിമോന്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഷേര്‍ലി സ്റ്റുവര്‍ട്ട് എന്നിവരെ ആദരിച്ചു.

Also Read- ‘ഒറ്റ ചിത്രത്തിലൂടെ മലയാളികളെയാകെ കണ്ണീരണിയിച്ച നടി’; മാധവി ദാ ഇവിടെയുണ്ട്; ചിത്രങ്ങള്‍

ഇവാനിയോസിലെ സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന ചടങ്ങ് ബിഷപ്പ് മാത്യൂസ് മാര്‍ പോളികാര്‍പ്പസ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലയില്‍ പുരസ്‌കാരം ലഭിച്ച പൂര്‍വ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. അമിക്കോസ് സെക്രട്ടറി ഡോ. സുജു ജോസഫ്, പ്രസിഡന്റ് കെ. ജയകുമാറും മറ്റ് ഭാരവാഹികളും പങ്കെടുത്തു.

Also Read- ‘ആളുകളില്‍ അവബോധമുണ്ടാക്കാന്‍ ഇട്ടതാണ്; തള്ളുമ്പോള്‍ കുറച്ച് മയത്തില്‍ തള്ളണ്ടേ?: ഭാഗ്യലക്ഷ്മി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News