ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, ജോസ് കെ മാണി ഉൾപ്പെടെയുള്ള 45 രാജ്യസഭാ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയിൽ കൂട്ട സസ്പെൻഷൻ. 45 എംപിമാർക്കാണ് സസ്പെൻഷൻ. ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, വി ശിവദാസൻ, കെ സി വേണുഗോപാൽ അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ രാജ്യസഭയില്‍ ആകെ സസ്‌പെന്‍ഷന്‍ നേരിട്ട അംഗങ്ങളുടെ എണ്ണം 46 ആയി. ഇരു സഭകളില്‍ നിന്നുമായി 92 എംപിമാര്‍ക്ക് സസ്പെൻഷൻ.

Also Read; “കിളി പോയ കളിയാണ് ഗവർണർ നടത്തുന്നത്”: വി വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News