ആലപ്പുഴയില്‍ വാടക വീടിനുള്ളില്‍ വയോധികന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

ആലപ്പുഴ വള്ളികുന്നത്ത് വാടക വീടിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വള്ളികുന്നം സ്വദേശി ചന്ദ്രകുമാര്‍ (62) ആണ് മരിച്ചത്. വീടുമായി അകല്‍ച്ചയിലായിരുന്നു ഓട്ടോ ഡ്രൈവറായ ചന്ദ്രകുമാര്‍. ഇയാള്‍ വാടക വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്നു. സംഭവം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News