സൗമ്യ വിശ്വനാഥ് വധക്കേസ്; നാല് പ്രതികൾക്ക് ജീവപര്യന്തം

മലയാളി മാധ്യമപ്രവത്തക സൗമ്യ വിശ്വനാഥ് വധക്കേസിൽ നാല് പ്രതികൾക്ക് ജീവപര്യന്തം. രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. ദില്ലി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി അജയ് സേത്തിക്ക് മൂന്ന് വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ചു. കുറ്റകൃത്യം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധിപ്രഖ്യാപനം.

ALSO READ: മോചിതരായി 39 പലസ്തീനികള്‍; സന്തോഷിക്കാന്‍ അര്‍ക്കുമാവുന്നില്ല… സന്ധി തീരുമ്പോള്‍ ഇനിയെന്ത്?

2008 സെപ്റ്റംബറിലായിരുന്നു മാധ്യമപ്രവർത്തകയായ സൗമ്യ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും 1,25,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. വിധിയിൽ ആശ്വാസമെന്നു സൗമ്യയുടെ അമ്മ പറഞ്ഞു.

ALSO READ: പെൺസുഹൃത്തിനെ കൊലപ്പെടുത്തി; പാരാലിംപിക്സ് താരത്തിന് 11 വർഷത്തിന് ശേഷം പരോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News