കനത്തമഴയില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് നാല് മരണം; സംഭവം മംഗളുരുവില്‍

മംഗളൂരു ഉള്ളാളില്‍ കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. മുണ്ണൂര്‍ മദനി നഗറിലെ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിയാന(11), റിഫ (17) എന്നിവരാണ് മരിച്ചത്.

ALSO READ:  ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News