കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികളെ കാണാതായി

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയി. ഇന്ന് പുലര്‍ച്ചെ സെല്ലിലെ ഓട് പൊളിച്ചാണ് രക്ഷപ്പെട്ടത്.

ALSO READ:റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മോഷണം; ഒന്നര ലക്ഷത്തോളം രൂപ മേപ്പാടി പൊലീസ് പിടികൂടി

അതേസമയം നാലുപേരില്‍ ഒരാള്‍ തിരിച്ച് വീട്ടിലെത്തി. മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:പകുതിയോളം കോൺഗ്രസ് ബിജെപി ആയി മാറി; ദില്ലിയിൽ ഈ പാർട്ടി അറിയപ്പെടുന്നത് പുതിയ ബിജെപി എന്ന്: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News