അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ മിശ്രിതം കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ 4 യാത്രക്കാർ പിടിയിൽ

നെടുമ്പാശേരിയിൽ കടത്താൻ ശ്രമിച്ച 3771 ഗ്രാം സ്വർണ്ണ മിശ്രിതം പിടികൂടി. ബാങ്കോക്കിൽ നിന്നെത്തിയ 4 യാത്രക്കാർ പിടിയിലായി. കണ്ണൂർ സ്വദേശി സുമിത്തും 3 സ്ത്രീകളുമാണ് പിടിയിലായത്.

ALSO READ: വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, തുപ്പല്‍ പുരണ്ട മതിലുകള്‍, ദുർഗന്ധം വമിക്കുന്ന പ്ലാറ്റ്ഫോം; അയോധ്യ റെയിൽവേ സ്റ്റേഷന്റെ വീഡിയോ പുറത്ത്

അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്.ഇതിനു രണ്ടരക്കോടി രൂപ വിലമതിക്കും.

ALSO READ:ശീതളപാനീയം, കുപ്പിവെള്ളം പരിശോധനകള്‍ തുടരുന്നു; 7 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News