കോഴി ഇറച്ചി ഹോട്ടലുകളിൽ വിൽക്കുന്നതിന്റെ മറവിൽ ലഹരി വിൽപ്പന; 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ

760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേർ പിടിയിൽ. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. കോഴി ഇറച്ചി ഹോട്ടലുകളിൽ വിൽക്കുന്നതിന്റെ മറവിൽ ലഹരി വിൽപ്പന നടത്തുകയായിരുന്നു ഇവർ. രഹസ്യ വിരവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവരെ ശ്രീകാര്യം പൊലീസ് പിടികൂടിയത്.

also read; കൊല്ലത്ത് അമ്മയെ മകന്‍ നടുറോഡില്‍ കുത്തിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News