കനത്ത മഴ; കൊല്ലത്ത് വീടിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്

കൊല്ലത്ത് കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് പരിക്ക്. കൊല്ലം കൈകുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെതൊടിയിൽ വീട്ടിൽ ഗ്രേസിയുടെ(52) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഭർത്താവ് ജോസഫ് (58) പേരകുട്ടികൾ സ്നേഹ (4) ഡിയോൺ (3)എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 7.30 നാണ് സംഭവം.

Also read:മലയാളികള്‍ക്ക് ഏറെ അഭിമാനം; സന്തോഷ് ശിവനും, കനി കുസൃതിക്കും, ദിവ്യപ്രഭക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍: കെ കെ ശൈലജ ടീച്ചര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News