പെരുമ്പാവൂര്‍ കോടതിയില്‍ അഭിഭാഷകരടക്കം 4 പേര്‍ ലിഫ്റ്റില്‍ കുടുങ്ങി

പെരുമ്പാവൂര്‍ കോടതിയില്‍ അഭിഭാഷകരടക്കം 4 പേര്‍ ലിഫ്റ്റില്‍ കുടുങ്ങി. ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്നായിരുന്നു സംഭവം.

Also Read: മലപ്പുറത്ത് ജില്ലാ ആശുപത്രിക്ക് സമീപം മതില്‍ ഇടിഞ്ഞു വീണു; ആംബുലന്‍സിന്റെ ചില്ല് തകര്‍ന്നു

അരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ലിഫ്റ്റില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News