ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്കേറ്റു

ചൊവ്വര കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണം. കാറിൽ വന്ന ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു.

ALSO READ: സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത നിർദേശം

ശ്രീമൂലനഗരം മുൻ പഞ്ചായത്ത് മെമ്പർ സുലൈമാൻ അടക്കം നാല് പേർക്ക് പരുക്കേറ്റു.രാത്രി 10 മണിയോടെയായിരുന്നു സംഭവം നടന്നത്.

ALSO READ: പൊലീസിന്‌ നേരെ മാവോയിസ്റ്റ്‌ സംഘം വെടിയുതിർത്ത സംഭവത്തിൽ യു എ പി എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News