കൊച്ചിയിൽ കടൽ വെള്ളരി വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

sea cucumber

കൊച്ചിയിൽ കടൽ വെള്ളരി വിൽക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ. ലക്ഷദ്വീപ് മിനിക്കോയ് സ്വദേശി ഹസൻ ഖൻഡിഗേ, ലക്ഷദ്വീപ് സ്വദേശി ബഷീർ, മട്ടാഞ്ചേരി സ്വദേശി ബാബു കുഞ്ഞാമു, മട്ടാഞ്ചേരിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി നജിമുദ്ദീൻ പാറശ്ശേരി എന്നിവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ എത്തിച്ച 106 കിലോഗ്രാം കടൽ വെള്ളരിയും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. റവന്യൂ ഇൻ്റലിജൻസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Also Read: ലഹരിക്കേസ്: ഓം പ്രകാശിനെ കണ്ടവരുടെ കൂട്ടത്തിൽ ചലച്ചിത്ര താരങ്ങളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News