കള്ളനോട്ട് വിതരണ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

കള്ളനോട്ട് വിതരണ സംഘത്തിലെ നാലുപേർ അറസ്റ്റിൽ.ഒറിജിനൽ നോട്ടിനൊപ്പം വ്യാജ നോട്ടുകൾ ചേർത്ത് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുന്ന സംഘമാണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്.

also read: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണം; പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി, പാസാക്കി നിയമസഭ

കൊടുവള്ളി കത്തറമ്മൽ വലിയപറമ്പ് സ്വദേശി മുർഷിദ്, ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി അമ്പായകുന്നുമ്മൽ മുഹമ്മദ് ഇയാസ്, മണ്ണാർക്കാട് സ്വദേശി ഹുസ്ന എന്നിവരാണ് പിടിയിലായത്.താമരശ്ശേരി നരിക്കുനി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ഈ സംഘം വ്യാജ നോട്ടുകൾ കൈമാറുന്നത്.

also read: കെജ്‌രിവാളിന്റെ ജയില്‍വാസം നീളും ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News