ലഹരി വിരുദ്ധ ദിനത്തിൽ 10 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നുമായി നാലുപേർ പിടിയിൽ

ലഹരി വിരുദ്ധ ദിനത്തിൽ 10 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്നുമായി നാലുപേർ പിടിയിൽ.141 ഗ്രാം എം ഡി എം എ യുമായി യുവതിയടക്കം നാലു പേരെയാണ് കോഴിക്കോട് കുന്ദമംഗലം പോലീസ് പിടികൂടിയത്.

also read: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് വിദ്യാർഥിക്ക് പരിക്ക്
അബിൻ പാറമ്മൽ( 29) അർജുൻ ഒളവണ്ണ (24) അരുൺ മണക്കടവ് (19) പാലക്കാട് സ്വദേശി പ്രസീദ (27) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ലഹരി എത്തിച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.

also read: സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേഷ് സഹേബ് തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News