ചിറ്റൂര്‍ പുഴയില്‍ നാല് പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ നാലുപേര്‍ കുടുങ്ങി. ഇതില്‍ മൂന്ന് പേരെ വടംകെട്ടി രക്ഷപ്പെടുത്തി.

നര്‍ണി ആലാംകടവ് ക്രോസ്‌വേക്ക് താഴെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പുഴയില്‍ കുളിക്കാനെത്തിയ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കുടുങ്ങിയതെന്നാണ് വിവരം.

ALSO READ:കടുത്ത ഭിന്നതയ്ക്കിടയിൽ വയനാട്ടിൽ കെപിസിസി എക്സിക്യൂട്ടീവ് യോഗം; വിട്ടുനിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News