തൃശൂരില്‍ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാല് പേര്‍ കസ്റ്റഡിയില്‍

തൃശൂരില്‍ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. പൂത്തോളിലാണ് സംഭവം. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also read- മദ്യം വാങ്ങാൻ വന്നവർ തമ്മിൽ തർക്കം; കൊച്ചിയിൽ ബീവറേജസ് കോർപ്പറേഷന് മുന്നിൽ പെട്രോൾ ബോംബേറ്

കോഴിക്കോട്, പാലക്കാട് സ്വദേശികളാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്യശാല അടച്ച ശേഷം മദ്യം വാങ്ങാനുള്ള ശ്രമമാണ് തോക്ക് ചൂണ്ടിയുള്ള ഭീഷണിയില്‍ കലാശിച്ചത്. എയര്‍ഗണ്‍ ഉപയോഗിച്ചായിരുന്നു പ്രതികള്‍ മദ്യശാല ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.

Also Read- ‘നല്ല രീതിയില്‍ ഭക്ഷണം കണ്ടെത്തുന്നു; അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News