കൊച്ചിയിലും എച്ച് 1 എൻ 1; നാല് വയസുകാരൻ മരിച്ചു

കൊച്ചിയിൽ എച്ച് 1 എൻ 1 ബാധിച്ച് നാലു വയസ്സുകാരൻ മരിച്ചു. വരാപ്പുഴ സ്വദേശികളുടെ മകൻ ലിയോൺ ലിബുവാണ് മരിച്ചത്. കടുത്ത പനിയെത്തുടർന്ന് ഇന്നലെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ലിയോൺ രാത്രി 8.45 ഓടെ മരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 ന് കൊങ്ങോർപ്പിള്ളി സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.

Also Read: മഹാരാഷ്ട്ര സർക്കാർ 8 ലക്ഷം കോടി രൂപ കടത്തിൽ; സർക്കാർ സൗജന്യങ്ങൾ തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരുത്താൻ: സഞ്ജയ് റാവുത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News