നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; സംഭവം പാലക്കാട്

പാലക്കാട് കൊഴിഞാമ്പാറ വണ്ണാമടയിൽ നാലു വയസ്സുകാരനെ കൊലപ്പെടുത്തി. പിതൃസഹോദരന്റെ ഭാര്യയാണ് കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വണ്ണാമട സ്വദേശി മധുസൂധനന്റെ മകൻ നാലുവയസുകാരൻ റിത്വിവിക്കാണ് കൊല്ലപ്പെട്ടത്. മധുസൂധനന്റെ സഹോദരൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി (29) ആണ് കുട്ടിയെ പ്രതി. ശേഷം സ്വയം ആത്മഹത്യക്ക് ശ്രമിച്ച ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കാരണം വ്യക്തമല്ല.

Also Read; കർണാടകയിൽ മകൻ ഒളിച്ചോടിയതിൽ അമ്മയ്ക്ക് ക്രൂര മർദനം; 7 പേർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News