പത്തനംതിട്ടയിൽ തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട തുലാപ്പള്ളിയിൽ തീർത്ഥാടക വാഹനം മറിഞ്ഞ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനിബസ്സ്‌ ആണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 4 വയസ്സുള്ള ആൺകുട്ടിയാണ് മരിച്ചത്. അപകടത്തിൽ ഒരു കുട്ടി അടക്കം 5 പേർക്ക് സാരമായ പരുക്കേറ്റു.

Also read:‘കെ എസ് ഹരിഹരൻ ജെ ദേവികയും വ്യത്യസ്ത ശൈലിയിൽ പറയുന്നത് ഒരേ കാര്യം’; അശോകൻ ചരുവിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News