മലപ്പുറം ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിരയായി

മലപ്പുറം ചേളാരിയില്‍ നാല് വയസുകാരി പീഡനത്തിരയായി. ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍ ആണ് പീഡനത്തിരയായത്. അയല്‍വാസിയായ അതിഥി തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Also Read: സുവർണ്ണാവസരത്തിനായി കാത്തിരിക്കുന്നവർ സംഭവങ്ങളെ വര്‍ഗീയമാക്കാന്‍ ശ്രമിക്കുന്നു: ഡോ.തോമസ് ഐസക്

ചേളാരിയില്‍ വാടക കോട്ടേഴ്സില്‍ താമസിക്കുന്നവരാണ് ഇതര സംസ്ഥാന തൊഴിലാളി കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News